You Searched For "സൈബര്‍ തട്ടിപ്പ്"

37 ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പ്: രണ്ടു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി; കോയിപ്രം പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത് പൂജപ്പുര ജയിലില്‍ ചെന്ന്
സൈബര്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; കൊച്ചിയില്‍ ഡിജിറ്റല്‍ അറസ്റ്റു വഴി തട്ടിയെടുത്ത് 17 ലക്ഷം രൂപ;  റിസര്‍വ് ബാങ്ക് പരിശോധനയെന്ന് വ്യാജഭീഷണിയില്‍ വയോധികനില്‍ നിന്നും പണംതട്ടി; ഡിജിറ്റല്‍ അറസ്റ്റിലാക്കിയത് ഹൈദരാബാദ് പോലീസിന്റെ പേരില്‍
ഡിജിറ്റല്‍ അറസ്റ്റ് എന്നൊരു സംവിധാനമില്ല, കരുതിയിരിക്കുക! പൊലീസോ സിബിഐയോ നാര്‍ക്കോട്ടിക്‌സോ നിങ്ങളെ വീഡിയോ കോളിലോ ഫോണിലോ ചോദ്യം ചെയ്യില്ല; തട്ടിപ്പുകാര്‍ വിളിച്ചാലും പരിഭ്രാന്തരാകരുത്; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ജാഗ്രതാ സന്ദേശം
ഞാന്‍ കെഎസ് ചിത്ര; പിന്നണി ഗായികയും റിലയന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണ്; 10000 നിക്ഷേപിച്ചാല്‍ ഒരാഴ്ച്ചയില്‍ 50000 ആകും; സന്ദേശം നിങ്ങളെയും തേടിയെത്തിയേക്കാം; വഞ്ചിതരാകരുതെന്ന് ഗായികയുടെ മുന്നറിയിപ്പ്
സി.ബി.ഐ. ചമഞ്ഞ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് സൈബര്‍ തട്ടിപ്പ്; ഡിജിറ്റല്‍ അറസ്റ്റിലാക്കുമെന്ന് ഭീഷണി; വര്‍ധ്മാന്‍ ഗ്രൂപ്പ് ഉടമയുമായ ഒസ്വാളിന് നഷ്ടമായത് ഏഴുകോടി
കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സ്വകാര്യപരിശോധനയെന്ന പേരില്‍ വീഡിയോ കോളില്‍ നഗ്‌നയാക്കി; അഭിഭാഷകയെ സൈബര്‍ തട്ടിപ്പിനിരയാക്കിയെന്ന് പരാതി
സിബിഐ എന്ന് പരിചയപ്പെടുത്തി; ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന് ഭീഷണിപ്പെടുത്തി 49 ലക്ഷം തട്ടി: രണ്ട് യുവതികള്‍ അറസ്റ്റില്‍